Amazon best seller kerala; Amazon Seller success story

Amazon best seller kerala Inspirational success story of one of Amazon best seller in Kerala. Start your Ecommerce Business. Please contact us for Training  at +91 8848407347 WhatsApp Now for Details https://wa.me/918848407347?text=ecommerce_training Her name is Christy Treesa George based in Thiruvananthapuram, the capital city of Kerala. Now selling variety of products through Amazon India. Christie Treeza … Read more

How to become an Amazon seller in Kerala (Amazon Seller Guide Malayalam)

  Please contact us for Amazon Seller Training at +91 8848407347 ഒരു ആമസോൺ സെല്ലർ വിൽപ്പനക്കാരനാകുന്നത് എങ്ങനെ? ഓണലൈനിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതും പണം സമ്പാദിക്കുന്നതും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണെന്ന് തോന്നുന്നുണ്ടോ? എന്നാൽ ആമസോൺ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വളരെ എളുപ്പമാണ്! ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വിപണനകേന്ദ്രമെന്ന നിലയിൽ, ആമസോൺ ലളിതവും ഉപയോക്തൃ-സൌഹൃദ രജിസ്ട്രേഷൻ പ്രക്രിയയും വാഗ്ദാനം ചെയ്യുന്നു, അതുവഴി മികച്ച ഉൽ‌പ്പന്നവും വിൽ‌ക്കാനുള്ള തീക്ഷ്ണതയുമുള്ള ആർക്കും അങ്ങനെ ചെയ്യാൻ‌ … Read more

ആമസോണ്‍ സഹേലി പദ്ധതി വികസിപ്പിച്ചു

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. കൊച്ചി: വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച  ആമസോണ്‍ സഹേലി പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി ആമസോണ്‍ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ വുമന്‍ ദേശി  ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ എന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതിയതായി സഹേലി പദ്ധതിയുമായി … Read more

ഇന്ത്യയിലെ ചെറുകിട സംരഭകരെ ശക്തിപ്പെടുത്താൻ ചെറുകിട വ്യാപാര ദിനവുമായി Amazon.in

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ന്യൂഡല്‍ഹി: എല്ലാ വലിയ വ്യവസായങ്ങളും ഒരുകാലത്ത് ചെറിയതോതില്‍ ആരംഭിച്ചവയാണ്. ഇന്നത്തെ പല മള്‍ട്ടി – ബില്യണ്‍ ഡോളര്‍ കമ്പനികളില്‍ ചിലത് തുടങ്ങിയതാകട്ടെ ഗാരേജുകളിലും. ഇന്ത്യയില്‍ അതിവേഗത്തിലാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളും വളരുന്നത്. ഇത്തരം വ്യവസായ സംരംഭങ്ങള്‍ ജനങ്ങളെ ശക്തരാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സഹായകമാകുകയും ചെയ്യുന്നു. … Read more

ആമസോണില്‍ ഓണ്‍ലൈനായി ഉപ്പേരി വില്‍പ്പന; തിരുവനന്തപുരം സ്വദേശിനിക്ക് ലഭിക്കുന്നത് മാസം 10 ലക്ഷം രൂപ

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഏത്തക്കായ വറുത്തത്, കുരുമുളക്, ഏലം, തേന്‍, മുളയരി തുടങ്ങി മലയാളിയുടെ തനത് ഉല്‍പന്നങ്ങളെല്ലാം ആമസോണ്‍ ഉപഭോക്താക്കളുടെ പക്കലേക്ക് പോകുന്നതു തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ ജോര്‍ജിന്റെ വീട്ടില്‍നിന്നാണ്. ഇത്തരത്തില്‍ പ്രതിമാസം പത്ത് ലക്ഷത്തിലേറെ രൂപയാണ് ക്രിസ്റ്റി സമ്ബാദിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള ചെറുകിട ഉല്‍പാദകരില്‍നിന്നു വാങ്ങുന്ന സാധനങ്ങളാണ് ക്രിസ്റ്റി പായ്ക്ക് ചെയ്ത് ആമസോണിന്റെ … Read more

ചെറുകിടവ്യാപാരികള്‍ക്ക് പിന്തുണയുമായി ആമസോണ്‍

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഓണ്ലൈുന്‍ മാര്ക്കററ്റ് പ്ലേസായ ആമസോണ്‍ ഇന്ത്യ ആമസോണ്‍ സര്വീമസ് പ്രൊവൈഡേഴ്‌സ് നെറ്റ്‌വര്ക്കിറന്റെ (എഎസ്പിഎന്‍) സാധ്യതകള്‍ വര്ധിവപ്പിക്കാനൊരുങ്ങുന്നു. സര്വീ്സുകളുടെ എണ്ണം മൂന്നില്‍ നിന്ന് പത്ത് ആയി ഉയര്ത്തും . ചെറുകിട വ്യാപാരികളെ അവരുടെ ഉല്പ്പീന്നം ആമസോണിന്റെ പ്ലാറ്റ് ഫോമിലൂടെ വിറ്റഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇമേജിംഗ്, പരസ്യം, ലോജിസ്റ്റിക്‌സ് എന്നീ സേവനങ്ങളും services.amazon.in … Read more

ക്രിസ്റ്റി എന്ന ആമസോൺ ബെസ്റ്റ് സെല്ലർ

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഓൺലൈൻ വ്യാപാരത്തിൽ മികവ് തെളിയിച്ച ഒരു വനിതാസംരംഭകയെ പരിചയപ്പെടാം. Watch From minute 13:00

ആമസോണില്‍ ഒരു മലയാളി

കൈത്തറി ഉള്‍പ്പെടെ എഴുന്നൂറിലധികം നാടന്‍ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യ ഇ കോമേഴ്സ് സൈറ്റ് വഴി വില്പന നടത്തുന്ന മലയാളി സംരംഭക, ക്രിസ്റ്റി ട്രീസ ജോര്‍ജ്.  ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ക്രിസ്റ്റി ട്രീസ ജോര്‍ജ്. സ്വന്തം ബിസിനസിന്റെ തുടക്കത്തില്‍ കാലിടറിയെങ്കിലും ക്രിസ്റ്റി പതറിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി. ഇന്ന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭകയാണ് മലയാളിയായ ക്രിസ്റ്റി. കൈത്തറി മുതല്‍ ചിപ്സ്, വെളിച്ചെണ്ണ തുടങ്ങി എഴുന്നൂറോളം ഉത്പന്നങ്ങള്‍ അവര്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്നു. ലൂംസ് ആന്‍ഡ് … Read more