ആമസോണ്‍ ഓണ്‍ലൈന്‍ സെല്ലിംഗ്
ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഓണ്‍ലൈന്‍ ബുക്ക് സെല്ലിംഗ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ആമസോണിനെ c ഡൈവേഴ്‌സിഫിക്കേഷനിലൂടെ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയായി വളര്‍ത്തിയ എന്‍ട്രപ്രണര്‍. പരാജയപ്പെടുമെന്നും കടംകയറുമെന്നും നിക്ഷേപകര്‍ വിലയിരുത്തിയ ആശയമാണ് കഠിനാധ്വാനത്തിലൂടെ ജെഫ് ബെസോസ് മികച്ച വിജയമാതൃകയാക്കി ലോകത്തിന് കാണിച്ചുകൊടുത്തത്. യുഎസ് ടെക്‌നോളജി എന്‍ട്രപ്രണര്‍, ഫിലാന്ത്രോപ്പിസ്റ്റ്, ഇന്‍വെസ്റ്റര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പേരെടുത്ത ജെഫ് ബെസോസിന്റെ … Read more