ഇന്ത്യയിലെ ചെറുകിട സംരഭകരെ ശക്തിപ്പെടുത്താൻ ചെറുകിട വ്യാപാര ദിനവുമായി Amazon.in

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ന്യൂഡല്‍ഹി: എല്ലാ വലിയ വ്യവസായങ്ങളും ഒരുകാലത്ത് ചെറിയതോതില്‍ ആരംഭിച്ചവയാണ്. ഇന്നത്തെ പല മള്‍ട്ടി – ബില്യണ്‍ ഡോളര്‍ കമ്പനികളില്‍ ചിലത് തുടങ്ങിയതാകട്ടെ ഗാരേജുകളിലും. ഇന്ത്യയില്‍ അതിവേഗത്തിലാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളും വളരുന്നത്. ഇത്തരം വ്യവസായ സംരംഭങ്ങള്‍ ജനങ്ങളെ ശക്തരാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സഹായകമാകുകയും ചെയ്യുന്നു. … Read more

രണ്ട് മാസം കൊണ്ട് മില്യനെയറായ വ്യക്തി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് പഠിച്ച 10 കാര്യങ്ങള്‍

ഈ ലേഖനം വായിക്കുമ്പോള്‍ തന്നെ ഒരു ഓണ്‍ലൈന്‍ വ്യവസായം തുടങ്ങിയാലോ എന്ന ചിന്ത നിങ്ങളില്‍ എത്തിയേക്കാം. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍ എന്നീ വമ്പന്‍മാര്‍ ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. യുവാക്കള്‍, വീട്ടമ്മമാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ വ്യവസായ പുരോഗതിക്കും പണം സമ്പാദിക്കുന്നതിനും ഈ വിപണികള്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഒരു ഓണ്‍ലൈന്‍ വ്യവസായം ആരംഭിക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടങ്ങളുടെ അഗാധ ഗര്‍ത്തിത്തിലേക്ക് നിങ്ങള്‍ വീണ് പോയേക്കാം. ഡിസൈനര്‍ കുടകള്‍ വില്‍ക്കുന്ന ചീക്കി ചങ്ക് … Read more

വാഹനമുണ്ടോ? ആമസോൺ ഡെലിവറി പാർട്ണർ ആകാം

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ലേ മുതൽ ലക്ഷ്വദീപ് വരെ ഉല്പന്നങ്ങൾ വിതരണം ചെയ്യാൻ കെല്പുള്ള ഇ-കോമേഴ്‌സ് കമ്പനിയാണ് ഇന്ന് ആമസോൺ. ‘ഡെലിവറി സർവീസ് പാർട്ണർ’ എന്ന പുതിയ പദ്ധതിയാണ് രാജ്യത്തെ എല്ലാ കോണുകളിലും സാന്നിധ്യമുറപ്പിക്കാൻ കമ്പനിയെ സഹായിക്കുന്നത്.നാല് വർഷത്തിലധികം പഴക്കമില്ലാത്ത 5M ക്യൂബിക്ക് ലോഡിങ് ശേഷിയുള്ള വാഹനമുള്ളവർക്ക് ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയും. ലോജിസ്റ്റിക്സ് മേഖലയിൽ … Read more

ആമസോണിൽ നമ്മുടെ ഉത്പന്നങ്ങൾ വിൽക്കാൻ എന്തു ചെയ്യണം ? അതിനായി എന്തൊക്കെ ആവശ്യമുണ്ട് ? ആര് സഹായിക്കും ?

Amazon Seller Training in Kerala ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.

ഇന്ത്യയില്‍ ആമസോണ്‍ വീണ്ടും 1,680 കോടി രൂപ കൂടി നിക്ഷേപിച്ചു

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ന്യൂഡല്‍ഹി: ആഗോള ഭീമന്‍ ആമസോണ്‍ ഇന്ത്യയില്‍ വീണ്ടും വന്‍ നിക്ഷേപം നടത്തി. 1,680 കോടി രൂപയാണ് പുതുതായി നിക്ഷേപിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഇ-കൊമേഴ്‌സ് മേഖലയുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് ഈ അധിക നിക്ഷേപം. ആമസോണിന്റെ 500 കോടി ഡോളര്‍ (ഏകദേശം 33,500 കോടി രൂപ) നിക്ഷേപത്തിനുള്ളിലുള്ള ഒരു ഗഡുവാണിത്. ഇ-കൊമേഴ്‌സ് മേഖലയിലെ … Read more

ചെറുകിടവ്യാപാരികള്‍ക്ക് പിന്തുണയുമായി ആമസോണ്‍

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഓണ്ലൈുന്‍ മാര്ക്കററ്റ് പ്ലേസായ ആമസോണ്‍ ഇന്ത്യ ആമസോണ്‍ സര്വീമസ് പ്രൊവൈഡേഴ്‌സ് നെറ്റ്‌വര്ക്കിറന്റെ (എഎസ്പിഎന്‍) സാധ്യതകള്‍ വര്ധിവപ്പിക്കാനൊരുങ്ങുന്നു. സര്വീ്സുകളുടെ എണ്ണം മൂന്നില്‍ നിന്ന് പത്ത് ആയി ഉയര്ത്തും . ചെറുകിട വ്യാപാരികളെ അവരുടെ ഉല്പ്പീന്നം ആമസോണിന്റെ പ്ലാറ്റ് ഫോമിലൂടെ വിറ്റഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇമേജിംഗ്, പരസ്യം, ലോജിസ്റ്റിക്‌സ് എന്നീ സേവനങ്ങളും services.amazon.in … Read more

ക്രിസ്റ്റി എന്ന ആമസോൺ ബെസ്റ്റ് സെല്ലർ

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഓൺലൈൻ വ്യാപാരത്തിൽ മികവ് തെളിയിച്ച ഒരു വനിതാസംരംഭകയെ പരിചയപ്പെടാം. Watch From minute 13:00

ആമസോണില്‍ ഒരു മലയാളി

കൈത്തറി ഉള്‍പ്പെടെ എഴുന്നൂറിലധികം നാടന്‍ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യ ഇ കോമേഴ്സ് സൈറ്റ് വഴി വില്പന നടത്തുന്ന മലയാളി സംരംഭക, ക്രിസ്റ്റി ട്രീസ ജോര്‍ജ്.  ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ക്രിസ്റ്റി ട്രീസ ജോര്‍ജ്. സ്വന്തം ബിസിനസിന്റെ തുടക്കത്തില്‍ കാലിടറിയെങ്കിലും ക്രിസ്റ്റി പതറിയില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി. ഇന്ന് ആമസോണ്‍ ഡോട്ട് ഇന്‍ വഴി ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭകയാണ് മലയാളിയായ ക്രിസ്റ്റി. കൈത്തറി മുതല്‍ ചിപ്സ്, വെളിച്ചെണ്ണ തുടങ്ങി എഴുന്നൂറോളം ഉത്പന്നങ്ങള്‍ അവര്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്നു. ലൂംസ് ആന്‍ഡ് … Read more