Amazon Seller Flex

In the ever-evolving landscape of e-commerce, adaptability and control over one’s business operations are paramount. Amazon Seller Flex, an innovative service, has emerged as a game-changer, empowering sellers to take charge of their FBA (Fulfillment by Amazon) warehousing and operational activities. No longer are sellers constrained by Amazon’s complete control over inventory management, customer service, … Read more

Amazon best seller kerala; Amazon Seller success story

Amazon best seller kerala Inspirational success story of one of Amazon best seller in Kerala. Start your Ecommerce Business. Please contact us for Training  at +91 8848407347 WhatsApp Now for Details https://wa.me/918848407347?text=ecommerce_training Her name is Christy Treesa George based in Thiruvananthapuram, the capital city of Kerala. Now selling variety of products through Amazon India. Christie Treeza … Read more

How to become an Amazon seller in Kerala (Amazon Seller Guide Malayalam)

  Please contact us for Amazon Seller Training at +91 8848407347 ഒരു ആമസോൺ സെല്ലർ വിൽപ്പനക്കാരനാകുന്നത് എങ്ങനെ? ഓണലൈനിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതും പണം സമ്പാദിക്കുന്നതും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണെന്ന് തോന്നുന്നുണ്ടോ? എന്നാൽ ആമസോൺ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വളരെ എളുപ്പമാണ്! ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വിപണനകേന്ദ്രമെന്ന നിലയിൽ, ആമസോൺ ലളിതവും ഉപയോക്തൃ-സൌഹൃദ രജിസ്ട്രേഷൻ പ്രക്രിയയും വാഗ്ദാനം ചെയ്യുന്നു, അതുവഴി മികച്ച ഉൽ‌പ്പന്നവും വിൽ‌ക്കാനുള്ള തീക്ഷ്ണതയുമുള്ള ആർക്കും അങ്ങനെ ചെയ്യാൻ‌ … Read more

ആമസോൺ സെല്ലർ ഇബുക്ക് മലയാളം Amazon Seller Guide Malayalam

ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും വ്യക്തികൾക്കും ഉപകരിക്കുന്ന PDF E-BOOK ആമസോണിൽ സെല്ലർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് എങ്ങനെ? ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നത് എങ്ങനെ? പാക്കിങ്, ഷിപ്പിംഗ് , ആമസോണിലെ ഫീസുകൾ, പ്രമോഷൻസ് തുടങ്ങി ഒരു സെല്ലർക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം നൽകുന്ന ഇബുക്ക്. കൂടുതൽ വിവരങ്ങൾക്ക് 8848407347-ൽ whatsapp ചെയ്യുക. https://imojo.in/AmazonSellerEBook  മലയാളം PDF ഇബുക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത ഓണ്ലൈനായി വാങ്ങുക https://imojo.in/AmazonSellerEBook

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണ്‍ വഴിയും, ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: തനിമയും വിശ്വാസ്യതയും കൈമുതലാക്കിയ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഇനി പുതിയ വിപണി. തിരഞ്ഞെടുത്ത കുടുംബശ്രീ ഉല്‍പന്നങ്ങളെ ശ്രദ്ധേയമായ വിപണിയില്‍ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്യുന്നതിന് കുടുംബശ്രീയും ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍റെ സാന്നിധ്യത്തില്‍ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആമസോണ്‍ ഡയറക്ടര്‍(സെല്ലര്‍ ആന്‍ഡ് എക്സ്പീരിയന്‍സ്) പ്രണവ് ഭാസിന്‍ എന്നിവര്‍ ധാരണാ പത്രം ഒപ്പു വച്ചു. … Read more

ആമസോണ്‍ സഹേലി പദ്ധതി വികസിപ്പിച്ചു

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. കൊച്ചി: വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച  ആമസോണ്‍ സഹേലി പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി ആമസോണ്‍ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ വുമന്‍ ദേശി  ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ എന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതിയതായി സഹേലി പദ്ധതിയുമായി … Read more

കേരളത്തിലെ വ്യാപാരികള്‍ക്ക് അവസരങ്ങളുമായി ആമസോണ്‍

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. കേരളത്തില് മൂവായിരത്തോളം പേര് സെല്ലര് മാരായി ചേര്  ന്നുകഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടുതല് വ്യാപാരികളെ ചേര്  ക്കുന്നതിനായി കൊച്ചി നഗരത്തിലെ വിവിധ വ്യാപാര മേഖലകളില്  ചായ് കാര്ട്ട്  എന്ന പേരില് പരിപാടി സംഘടിപ്പിച്ചിരുന്നു. വളര്  ന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയിലേക്ക് ചെറുകിട വ്യാപാരികളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളില് … Read more

Amazon.in expands large appliances and TV categories in Kerala

  ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. Amazon.in has expanded its large appliances and TV categories in Kerala, considering the growth rate of these specific categories in the online market place.Kerala’s high customer demand has been encouraging, registering a two-time growth, and there … Read more

selling on Amazon.in

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. How does selling on Amazon.in work?  Selling on Amazon.in is easy. First you list the products that you want to sell on Amazon.in marketplace. Customer sees your product and makes a purchase. You will receive a notification … Read more

ശൂന്യതയില്‍ നിന്ന് പണം കൊയ്ത ശതകോടീശ്വരന്‍ ജെഫ് ബെസോസ്

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് ആമസോണിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതെത്തിയത്. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡെക്‌സ് അനുസരിച്ച് ജെഫ് ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറാണ്. സ്വപ്രയത്‌നം കൊണ്ടും വ്യത്യസ്തമായ സ്വപ്നങ്ങള്‍ക്കൊണ്ടും കഠിനപരിശ്രമം കൊണ്ടും മാത്രമാണ് അദ്ദേഹം ജീവിതവിജയം … Read more