രണ്ട് മാസം കൊണ്ട് മില്യനെയറായ വ്യക്തി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് പഠിച്ച 10 കാര്യങ്ങള്‍

ഈ ലേഖനം വായിക്കുമ്പോള്‍ തന്നെ ഒരു ഓണ്‍ലൈന്‍ വ്യവസായം തുടങ്ങിയാലോ എന്ന ചിന്ത നിങ്ങളില്‍ എത്തിയേക്കാം. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍ എന്നീ വമ്പന്‍മാര്‍ ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. യുവാക്കള്‍, വീട്ടമ്മമാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ വ്യവസായ പുരോഗതിക്കും പണം സമ്പാദിക്കുന്നതിനും ഈ വിപണികള്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഒരു ഓണ്‍ലൈന്‍ വ്യവസായം ആരംഭിക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടങ്ങളുടെ അഗാധ ഗര്‍ത്തിത്തിലേക്ക് നിങ്ങള്‍ വീണ് പോയേക്കാം. ഡിസൈനര്‍ കുടകള്‍ വില്‍ക്കുന്ന ചീക്കി ചങ്ക് … Read more

വാഹനമുണ്ടോ? ആമസോൺ ഡെലിവറി പാർട്ണർ ആകാം

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ലേ മുതൽ ലക്ഷ്വദീപ് വരെ ഉല്പന്നങ്ങൾ വിതരണം ചെയ്യാൻ കെല്പുള്ള ഇ-കോമേഴ്‌സ് കമ്പനിയാണ് ഇന്ന് ആമസോൺ. ‘ഡെലിവറി സർവീസ് പാർട്ണർ’ എന്ന പുതിയ പദ്ധതിയാണ് രാജ്യത്തെ എല്ലാ കോണുകളിലും സാന്നിധ്യമുറപ്പിക്കാൻ കമ്പനിയെ സഹായിക്കുന്നത്.നാല് വർഷത്തിലധികം പഴക്കമില്ലാത്ത 5M ക്യൂബിക്ക് ലോഡിങ് ശേഷിയുള്ള വാഹനമുള്ളവർക്ക് ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയും. ലോജിസ്റ്റിക്സ് മേഖലയിൽ … Read more