Amazon Seller Training / Amazon Trained Ecommerce Specialist Training 08

Amazon Seller Training / Amazon Trained Ecommerce Specialist Training was conducted on  Kochi  Time Square Hotel on 27th  January  2019ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ആമസോണിന്റെ ഔദ്യോഗിക പരിശീലനം 27  ജനുവരി 2019 ന് കൊച്ചിയിലെ ടൈം സ്ക്വയർ ഹോട്ടലിൽ വെച്ച് നടന്നു.  ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. Ref:Ates08

Amazon Seller Training / Amazon Trained Ecommerce Specialist Training 07

Amazon Seller Training / Amazon Trained Ecommerce Specialist Training was conducted on Calicut Malabar in Hotel on 30th December 2018 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ആമസോണിന്റെ ഔദ്യോഗിക പരിശീലനം 30  ഡിസംബർ 2018 ന് കോഴിക്കോട് മലബാർ ഇൻ ഹോട്ടലിൽ വെച്ച് നടന്നു.  ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. Ref:Ates07

വന്‍ നിക്ഷേപം നേടി ആമസോണ്‍ ഇന്ത്യ; നേടിയത് 2,200 കോടി

ബെംഗളൂരു: ഇന്ത്യയില്‍ കൂടുതല്‍ ബിസിനസ് വ്യാപിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആമസോണ്‍ ഇന്ത്യ വന്‍ നിക്ഷേപം നേടിയെടുത്തു. ആമസോണ്‍ ഇന്ത്യയുടെ മാതൃസ്ഥാപനമായ ആമസോണ്‍ ഡോട്ട് കോം ഇന്‍ക്, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്സ് എന്നിവയില്‍ നിന്നാണ് ആമസോണ്‍ ഇന്ത്യയിലേക്ക് നിക്ഷേപമെത്തിയത്. 2,200 കോടിയുടെ വന്‍ നിക്ഷേപമാണ് നടന്നത്. യുഎസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്‍റെ ഇന്ത്യന്‍ ബിസിനസ് വിഭാഗമായ കമ്പനി ഈ വര്‍ഷം നാലാമത്തെ തവണയാണ് നിക്ഷേപം നേടുന്നത്. ഇതോടെ ആമസോണ്‍ ഇന്ത്യയുടെ ആകെ നിക്ഷേപ … Read more

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 50,000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി … Read more

ആമസോണ്‍ സഹേലി പദ്ധതി വികസിപ്പിച്ചു

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. കൊച്ചി: വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍.ഇന്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച  ആമസോണ്‍ സഹേലി പദ്ധതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉള്‍പ്പെടുത്തി ആമസോണ്‍ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ വുമന്‍ ദേശി  ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ എന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതിയതായി സഹേലി പദ്ധതിയുമായി … Read more

കേരളത്തിലെ വ്യാപാരികള്‍ക്ക് അവസരങ്ങളുമായി ആമസോണ്‍

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. കേരളത്തില് മൂവായിരത്തോളം പേര് സെല്ലര് മാരായി ചേര്  ന്നുകഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടുതല് വ്യാപാരികളെ ചേര്  ക്കുന്നതിനായി കൊച്ചി നഗരത്തിലെ വിവിധ വ്യാപാര മേഖലകളില്  ചായ് കാര്ട്ട്  എന്ന പേരില് പരിപാടി സംഘടിപ്പിച്ചിരുന്നു. വളര്  ന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയിലേക്ക് ചെറുകിട വ്യാപാരികളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശ രാജ്യങ്ങളില് … Read more

Amazon.in expands large appliances and TV categories in Kerala

  ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. Amazon.in has expanded its large appliances and TV categories in Kerala, considering the growth rate of these specific categories in the online market place.Kerala’s high customer demand has been encouraging, registering a two-time growth, and there … Read more

selling on Amazon.in

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. How does selling on Amazon.in work?  Selling on Amazon.in is easy. First you list the products that you want to sell on Amazon.in marketplace. Customer sees your product and makes a purchase. You will receive a notification … Read more

ശൂന്യതയില്‍ നിന്ന് പണം കൊയ്ത ശതകോടീശ്വരന്‍ ജെഫ് ബെസോസ്

 ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് ആമസോണിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതെത്തിയത്. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡെക്‌സ് അനുസരിച്ച് ജെഫ് ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറാണ്. സ്വപ്രയത്‌നം കൊണ്ടും വ്യത്യസ്തമായ സ്വപ്നങ്ങള്‍ക്കൊണ്ടും കഠിനപരിശ്രമം കൊണ്ടും മാത്രമാണ് അദ്ദേഹം ജീവിതവിജയം … Read more

ചെറുകിട സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ഇനി ആമസോണിൽ വിൽകാം

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകി, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആമസോൺ ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ, സ്മോൾ മീഡിയം എൻ്റർപ്രൈസെസുമായി (എഫ്ഐഎസ്ഇ) ധാരണപത്രം ഒപ്പുവെച്ചു. ഉൽപന്നങ്ങളുടെ വിപണനത്തിനാവശ്യമായ പ്ലാറ്റ്ഫോമും ലോജിസ്റ്റിക്സ് സൌകര്യങ്ങളും ആമസോൺ നൽകുമെന്ന് എഫ്ഐഎസ്എംഇ സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജ് പറഞ്ഞു. … Read more